തിരുവനന്തപുരത്ത് കീം പരീക്ഷക്കിടെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം; കേസെടുത്ത് പൊലീസ്

കീം പരീക്ഷക്കിടെ നിയന്ത്രണം ലംഘിച്ച് കൂട്ടംകൂടിയ രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തു. പട്ടം സെന്റ് മേരീസ് സ്‌കൂളിലടക്കം കൂട്ടംകൂടി നിന്ന രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നടപടി. കണ്ടാല്‍ അറിയാവുന്ന 300ലേറെ പേര്‍ക്കെതിരെ കേസെടുത്തു. കീം പരീക്ഷയെഴുതിയ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
 

Video Top Stories