മഞ്ജു വാര്യരോട് അപമര്യാദയായി പെരുമാറി;ശ്രീകുമാര്‍ മേനോനെതിരെ കേസ്
ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരം തൃശ്ശൂര്‍ ഈസ്റ്റ് പൊലീസാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തിരിക്കുന്നത്. സ്ത്രീയോട് അപമര്യാദയായി പെരുമാറല്‍, സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കല്‍ എന്നീ കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.