ഭൂമി തട്ടിപ്പ്; ടിഓ സൂരജിന്റെ മകൾക്കെതിരെ കേസ്

പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടിഓ സൂരജിന്റെ മകൾ ഡോ എസ് റിസാനക്കെതിരെ ഭൂമി തട്ടിപ്പിന് കേസെടുത്തു. 61 ലക്ഷം രൂപക്ക് കരാറെഴുതുകയും 25 ലക്ഷം രൂപയുടെ ഭൂമി മാത്രം കൈമാറ്റം ചെയ്യുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. 


 

Video Top Stories