ഓടിക്കൊണ്ടിരുന്ന ജീപ്പിൽ നിന്നും കുഞ്ഞ് വഴിയിൽ വീണ സംഭവം; കുഞ്ഞിന്റെ മാതാപിതാക്കൾക്കെതിരെ കേസെടുത്തു

മൂന്നാർ രാജമലയിൽ ഓടിക്കൊണ്ടിരുന്ന ജീപ്പിൽ നിന്നും കുഞ്ഞ് വീണ സംഭവത്തിൽ കുഞ്ഞിനെ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് മാതാപിതാക്കൾക്കെതിരെ  ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരം കേസെടുത്തു. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്റെ മൊഴി രേഖപ്പെടുത്തിയാണ് പോലീസ് ഇങ്ങനെയൊരു കേസെടുത്തിരിക്കുന്നത്. 

Video Top Stories