Asianet News MalayalamAsianet News Malayalam

സൈനികര്‍ ലൈംഗികവൈകൃതത്തിന് അടിമകളെന്ന് വിജയ് പി നായരുടെ വീഡിയോ, ജാമ്യമില്ലാ വകുപ്പില്‍ കേസ്

യൂട്യൂബ് വീഡിയോയിലൂടെ സൈനികരെ അധിക്ഷേപിച്ചെന്ന പരാതിയില്‍ വിജയ് പി നായര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം വീണ്ടും കേസെടുത്തു. ഐടി ആക്ടടക്കം ചുമത്തിയാണ് സൈബര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ഇയാളെ കയ്യേറ്റം ചെയ്യവര്‍ക്കെതിരെ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.