വിജയ് പി നായർക്കെതിരെ ഐടി ആക്ട് ചുമത്താൻ സാധ്യത

സ്ത്രീകൾക്കെതിരെ അധിക്ഷേപം നടത്തിയ യൂട്യൂബർ വിജയ് പി നായർക്കെതിരെ ഐടി ആക്റ്റ് പ്രകാരവും കേസെടുക്കാൻ സാധ്യത.  ഇക്കാര്യത്തിൽ ഹൈ ടെക് സെല്ലിനോട്  വീണ്ടും ഉപദേശം തേടാനാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം.

Video Top Stories