Asianet News MalayalamAsianet News Malayalam

ശബരിമല യുവതിപ്രവേശനം; കേസുകള്‍ പിന്‍വലിച്ച് നിയമനിര്‍മ്മാണം നടത്തണമെന്ന് പിഎസ് ശ്രീധരന്‍പിള്ള

ശബരിമല വിഷയത്തില്‍ തെറ്റ് പറ്റിയെന്ന് സിപിഎം പറയുന്ന സ്ഥിതിയില്‍ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള.
 

ശബരിമല വിഷയത്തില്‍ തെറ്റ് പറ്റിയെന്ന് സിപിഎം പറയുന്ന സ്ഥിതിയില്‍ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. യുവതിപ്രവേശന സമയത്ത് നിരവധി കേസുകള്‍ പ്രവര്‍ത്തകര്‍ക്കെതിരെ എടുത്തിരുന്നു. ആ കേസുകള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.