ജാതി കേന്ദ്രീകൃത രാഷ്ട്രീയ ചർച്ചകൾ മുറുകുന്നു; നാളെ കൊട്ടിക്കലാശം
കൊട്ടിക്കലാശത്തിലേക്കടുക്കുമ്പോൾ സമുദായ പിന്തുണയെച്ചൊല്ലിയുള്ള പോര് സംഘടനകൾക്കിടയിൽ മുറുകുകയാണ്. സമദൂരം വിട്ട എൻഎസ്എസും ഇടതാഭിമുഖ്യം പുലർത്തുന്ന എസ്എൻഡിപിയും ബിജെപിയെ തള്ളാത്ത ഓർത്തഡോക്സ് സഭയുമെല്ലാം ഉപതെരഞ്ഞെടുപ്പിൽ വലിയ പങ്ക് വഹിക്കുമെന്നുതന്നെയാണ് കരുതാനാവുക.