കൊച്ചിയിലെ മെട്രോ ട്രാക്കിന് കീഴില്‍ കുടുങ്ങിക്കിടന്ന പൂച്ചയെ രക്ഷപെടുത്തി
രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന ശ്രമത്തിന് ഒടുവിലാണ് പൂച്ചയെ രക്ഷപെടുത്താനായത്. രക്ഷാപ്രവര്‍ത്തനത്തിനെ തുടര്‍ന്ന് വൈറ്റിലയില്‍ വലിയ ഗതാഗതക്കുരുക്ക് ഉണ്ടായി