Asianet News MalayalamAsianet News Malayalam

സിറിയയിലെ ബാങ്കെന്ന് ധരിച്ച് ഇടപാട് മുടങ്ങുന്നു, കാത്തലിക് സിറിയന്‍ ബാങ്ക് പേരുമാറ്റി

സിറിയയിലെ ബാങ്കാണെന്നും ഭീകരപ്രവര്‍ത്തനവുമായി ബന്ധമുണ്ടെന്നും വ്യാജപ്രചാരണമുണ്ടായതോടെ വിദേശ ബാങ്കുകള്‍ ഇടപാട് നടത്താന്‍ വിസമ്മതിക്കുന്നതായി കാത്തലിക് സിറിയന്‍ ബാങ്ക്. പേര് മാറ്റാനുള്ള അപേക്ഷ ആര്‍ബിഐ അംഗീകരിച്ചതോടെ ഇനി മുതല്‍ ബാങ്ക് 'സിഎസ്ബി' എന്ന പേരില്‍ പ്രവര്‍ത്തിക്കും.