Asianet News MalayalamAsianet News Malayalam

കോഴിക്കോട് മീൻ മാർക്കറ്റിൽ നിന്നും രാസവസ്തുക്കൾ കലർത്തിയ മൽസ്യം പിടിച്ചെടുത്തു

സംസ്ഥാനത്ത് മീൻ ലഭ്യത കുറഞ്ഞതോടെ ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള മീൻവരവ് കൂടിയതായി റിപ്പോർട്ടുകൾ. വടക്കൻ കേരളത്തിലേക്ക് അമോണിയയും ഫോർമാലിനും കലർന്ന മൽസ്യം കൂടുതലായി എത്തുന്നുവെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. 
 
First Published Apr 25, 2019, 2:18 PM IST | Last Updated Apr 25, 2019, 2:18 PM IST