നീതിക്ക് വേണ്ടി വ്യത്യസ്തമായ സമരം; ഷീബയുടേത് സമാനതകളില്ലാത്ത പോരാട്ടം

മത്തായിയുടെ മരണത്തിന്റെ അന്വേഷണം സിബിഐക്ക് വിടാന്‍ തീരുമാനിക്കുമ്പോള്‍ കേരളം എഴുന്നേറ്റ് നിന്ന് സല്യൂട്ട് ചെയ്യേണ്ട വ്യക്തിയാണ് ഭാര്യ ഷീബ. നടപടിയെടുക്കും വരെ ഭര്‍ത്താവിന്റെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് ഉറപ്പിച്ചു. നിസ്സഹായയായി നടപടിക്രമങ്ങള്‍ക്ക് വിട്ടുകൊടുക്കാതെ സമാനതകളില്ലാത്ത പോരാട്ടം തുടരുകയായിരുന്നു ഷീബ.
 

Video Top Stories