Asianet News MalayalamAsianet News Malayalam

'തൃശൂരിലേക്ക് യാത്ര പോയതെന്തിന്? സ്വര്‍ണ്ണക്കടത്ത് പ്രതികളുമായി ബന്ധമെന്ത്?' ലക്ഷ്മിയുടെ മൊഴിയെടുത്ത് സിബിഐ

സംഗീത സംവിധായകന്‍ ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ ലക്ഷ്മിയുടെ മൊഴിയെടുത്ത് സിബിഐ. അപകടത്തിലെ ഏറ്റവും പ്രധാന സാക്ഷിയാണ് ലക്ഷ്മി. അര്‍ജുനാണ് വാഹനമോടിച്ചത് എന്ന നിര്‍ണ്ണായക മൊഴി നേരത്തെ നല്‍കിയിരുന്നതും ലക്ഷ്മിയായിരുന്നു.