ലൈഫ് മിഷൻ; സർക്കാരിന് ഉത്തരവാദിത്തത്തിൽ നിന്ന് മാറാനാകില്ലെന്ന് സിബിഐ

ലൈഫ് മിഷൻ പദ്ധതി കമ്മീഷൻ വിവാദവുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങളിൽ  നിന്ന് മാറിനിൽക്കാനാകില്ലെന്ന് സിബിഐയുടെ പ്രാഥമിക നിരീക്ഷണം. കേന്ദ്ര സർക്കാരിന്റെ അനുവാദമില്ലാതെയാണ് സർക്കാർ പദ്ധതിക്ക് വേണ്ടി വിദേശ സഹായം സ്വീകരിച്ചതെന്നും സിബിഐ പറഞ്ഞു. 
 

Video Top Stories