Asianet News MalayalamAsianet News Malayalam

പാറശ്ശാല സ്വദേശി ശ്രീജീവിന്റേത് കസ്റ്റഡി മരണമല്ല, ആത്മഹത്യയെന്ന് സിബിഐ

മോഷണക്കേസില്‍ കസ്റ്റഡിയിലെടുത്ത ശ്രീജീവ് ആത്മഹത്യ ചെയ്തതാണെന്ന് സിബിഐ റിപ്പോര്‍ട്ട്. ആത്മഹത്യാക്കുറിപ്പും ശാസ്ത്രീയ തെളിവുകളും ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട്.