സ്വപ്‌നയ്ക്കുള്‍പ്പെടെ നല്‍കിയത് 26 ശതമാനം കമ്മീഷനെന്ന് യൂണിടാക് എംഡി, രേഖകള്‍ പിടിച്ചെടുത്ത് സിബിഐ

യൂണിടാക് ഉടമയില്‍ നിന്ന് സ്വപ്‌ന സുരേഷിന് കമ്മീഷന്‍ ലഭിച്ചതിന്റെ രേഖകള്‍ സിബിഐ പിടിച്ചെടുത്തു. ഇന്നലെ എഫ്‌ഐആര്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് അതിവേഗമുള്ള നടപടി. സാമ്പത്തിക ഇടപാടുമായും കരാറുമായും ബന്ധമുള്ള രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
 

Video Top Stories