തിരുവനന്തപുരം നഗരത്തിലെ തന്ത്രപ്രധാനമായ ഭാഗങ്ങളിലെ 140 ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ല

തിരുവനന്തപുരത്തെ തന്ത്രപ്രധാനമായ ഭാഗങ്ങളായ കവടിയാര്‍, മ്യൂസിയം, സെക്രട്ടറിയേറ്റ് റോഡ്, നിയമസഭ റോഡ് തുടങ്ങിയ ഭാഗങ്ങളിലെ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ല. ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകനായ കെഎം ബഷീര്‍ മരണപ്പെട്ട കേസില്‍ തെളിവുകള്‍ ലഭിക്കാതിരുന്നത് ക്യാമറകള്‍ പ്രവര്‍ത്തിക്കാതിരുന്നത് മൂലമായിരുന്നു. നഗരത്തില്‍ പല ഭാഗങ്ങളിലായി പൊലീസ് സ്ഥാപിച്ച 140 ക്യാമറകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.
 

Video Top Stories