കൊല്ലം പുനലൂരിൽ യുവാവിനെ സുഹൃത്ത് വെട്ടിക്കൊന്നു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കൊല്ലം പുനലൂര്‍ ചെമ്മന്തൂരില്‍ ഇന്നലെ രാത്രി യുവാവിനെ സുഹൃത്ത് വെട്ടിക്കൊന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് മുരുകന്‍ കോവില്‍ സ്വദേശി സനിലിനെ സുഹൃത്ത് കൊന്നത്