കളിയിക്കാവിള കൊലപാതകത്തില്‍ പ്രതികള്‍ സഞ്ചരിച്ച ഓട്ടോ കസ്റ്റഡിയിലെടുത്തു; കൂടുതൽ ദൃശ്യങ്ങളും പുറത്ത്


കളിയിക്കാവിളയില്‍ എഎസ്‌ഐയെ വെടിവെച്ചു കൊന്ന കേസില്‍ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കൊല നടത്തിയ ദിവസം പ്രതികള്‍ നെയ്യാറ്റിന്‍കരയില്‍ എത്തി ഒരു ബാഗ് ഉപേക്ഷിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പ്രതികള്‍ സഞ്ചരിച്ച ഓട്ടോയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു.
 

Video Top Stories