Asianet News MalayalamAsianet News Malayalam

പൊലീസുകാരനെ വെടിവച്ചു കൊന്നത് കൊലക്കേസ് പ്രതിയെന്ന് സംശയം

കളിയിക്കാവിളയില്‍ പൊലീസുകാരനെ വെടിവച്ചു കൊന്ന പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തെത്തി. ഇന്നലെ രാത്രി 10.30ന് നടന്ന ആക്രമണത്തില്‍ മാര്‍ത്താണ്ഡം സ്വദേശി വിന്‍സെന്റാണ് കൊല്ലപ്പെട്ടത്.