അൽ ഖ്വയ്ദ ഭീകരരുടെ അറസ്റ്റ്,സിസിടിവി ദൃശ്യങ്ങൾ പുറത്ത്

അൽ ഖ്വയ്ദ ബന്ധം, കൊച്ചിയിൽ നടന്ന അറസ്റ്റിന്‍റെ  സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇന്ന് പുലർച്ചെയാണ് കളമശ്ശേരി,പെരുമ്പാവൂർ എന്നിവടങ്ങളിൽ നിന്ന്   അൽഖ്വയ്ദ ബന്ധമുള്ള മൂന്ന് പേരെ എൻഐഎ അറസ്റ്റ് ചെയ്തത്. 

Video Top Stories