Asianet News MalayalamAsianet News Malayalam

സി-ഡിറ്റ് ഡയറക്ടര്‍ നിയമനം വിവാദത്തില്‍; തൊഴിലാളി സംഘടന ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി

മുന്‍ എംപി ടി എന്‍ സീമയുടെ ഭര്‍ത്താവിനെ സി-ഡിറ്റ് ഡയറക്ടറായി നിയമിക്കാന്‍ നീക്കം നടക്കുന്നുവെന്ന് പരാതി. നിയമനം തടയണമെന്ന് ആവശ്യപ്പെട്ട് സി-ഡിറ്റ് എംപ്ലോയീസ് ഓർ​ഗനൈസേഷൻ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. ഇയാള്‍ക്കായി ഡയറക്ടറുടെ യോഗ്യത രണ്ടാം ക്ലാസ് എഞ്ചിനീയറിംഗ് ബിരുദമാക്കി മാറ്റിയെന്നും പരാതിയുണ്ട്.


മുന്‍ എംപി ടി എന്‍ സീമയുടെ ഭര്‍ത്താവിനെ സി-ഡിറ്റ് ഡയറക്ടറായി നിയമിക്കാന്‍ നീക്കം നടക്കുന്നുവെന്ന് പരാതി. നിയമനം തടയണമെന്ന് ആവശ്യപ്പെട്ട് സി-ഡിറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. ഇയാള്‍ക്കായി ഡയറക്ടറുടെ യോഗ്യത രണ്ടാം ക്ലാസ് എഞ്ചിനീയറിംഗ് ബിരുദമാക്കി മാറ്റിയെന്നും പരാതിയുണ്ട്.