Asianet News MalayalamAsianet News Malayalam

തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നതിനായുള്ള ഒരുക്കം: കേന്ദ്രം കേരളത്തെ അഭിനന്ദിച്ചെന്ന് മുഖ്യമന്ത്രി

തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ സംസ്ഥാനം കൊണ്ടതില്‍ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി കേരളത്തെ അഭിനന്ദിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രവാസികളെ സ്വീകരിക്കാന്‍ കേരളം ചെയ്തത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് ക്യാബിനറ്റ് സെക്രട്ടറി പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.