Asianet News MalayalamAsianet News Malayalam

'ഞാന്‍ കളവ് പറയാറില്ല', നിരോധനാജ്ഞ വേണമെന്ന കേന്ദ്ര ഉത്തരവ് ഉയര്‍ത്തിക്കാട്ടി പിണറായി

വംശഹത്യയുടെ വക്താവിനെയെത്തിച്ച് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന കേന്ദ്രത്തിന്റെ ഉത്തരവ് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വായിക്കുകയും ചെയ്തു.