കേരളത്തിലെ ദേശീയപാത വികസനം വേഗത്തിലാക്കാൻ കേന്ദ്രസർക്കാർ

 ദേശീയപാത വികസനത്തിനായുള്ള മുൻഗണനാക്രമം രണ്ട് കാറ്റഗറികളാക്കിയുള്ള ഉത്തരവ് ദേശീയപാത അതോറിറ്റി റദ്ദാക്കി. കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ അറിയിച്ചു. 

Video Top Stories