കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ആരെ തുണക്കും?എന്‍ഡിഎയ്ക്ക് അനുകൂലമല്ലെന്ന് 67% ജനങ്ങള്‍

കൊവിഡ് കാലത്ത് കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇടത് മുന്നണിക്ക് അനുകൂലമാണെന്ന് വിശ്വസിക്കുന്നവരാണ് 67 ശതമാനം ആളുകള്‍. അനുകൂലമല്ല എന്ന് കരുതുന്നത് 33 ശതമാനം പേരാണ്. യുഡിഎഫിന് അനുകൂലമാണെന്ന് 62 ശതമാനം പേരും അഭിപ്രായപ്പെട്ടു. 

Video Top Stories