യുഎഇ നയതന്ത്ര ഉദ്യോഗസ്ഥരുമായുളള കെ ടി ജലീലിന്റെ ഇടപെടലില്‍ കേന്ദ്രസര്‍ക്കാരിന് അതൃപ്തി


നയതന്ത്ര ഉദ്യോഗസ്ഥരുമായുളള മന്ത്രിയുടെ ഇടപെടല്‍ അനുചിതം.ധനസഹായം ആവശ്യപ്പെട്ടു നടത്തിയ ഇടപെടല്‍ പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് കേന്ദ്രസര്‍ക്കാര്‍.
 

Video Top Stories