ദേശീയപാത വികസനം: കണ്ണന്താനം ആവശ്യപ്പെട്ടു, കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം റദ്ദാക്കി

ദേശീയപാതാ വികസനത്തില്‍ കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം റദ്ദാക്കിയതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കേരളത്തോട് യാതൊരു വിവേചനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീധരന്‍പിള്ളയുടെ കത്തുമായി നടപടിക്ക് യാതൊരു ബന്ധവുമില്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പ്രതികരിച്ചു.
 

Video Top Stories