പ്രവാസികളുടെ പേരിലുള്ള ഫണ്ട് കേന്ദ്രം ഉപയോഗിക്കാത്തതിന്റെ കാരണം പറഞ്ഞ് എംടി രമേശ്
പ്രവാസികളെ നാട്ടിലെത്തിക്കുന്നതില്‍ കേന്ദ്രം എന്ത് നിലപാടെടുത്തു എന്ന് ബിജെപി നേതാവ് എംടി രമേശും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും വ്യക്തമാക്കണമെന്ന് നാട്ടിലെത്തിയ അബ്ദുള്‍ ജബ്ബാര്‍ എന്ന പ്രവാസി. എമിഗ്രേഷന്‍ ഇനത്തില്‍ കേന്ദ്രത്തിന്റെ കയ്യിലുള്ള കോടിക്കണക്കിന് രൂപ ഉപയോഗിക്കാത്തത് എന്താണെന്ന ചോദ്യത്തിന് മറുപടി നല്‍കി എംടി രമേശ്. വീഡിയോ കാണാം.