ശബരിമലയില്‍ സമ്മര്‍ദ്ദം വേണ്ടിവരില്ല, കേന്ദ്രം നിയമം നിര്‍മ്മിച്ചോളുമെന്ന് കര്‍മസമിതി

ശബരിമല ആചാരസംരക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് ശബരിമല കര്‍മസമിതി രക്ഷാധികാരി സ്വാമി ചിദാനന്ദപുരി. ഇക്കാര്യത്തില്‍ കര്‍മസമിതിയുടെ സമ്മര്‍ദ്ദത്തിന്റെ ആവശ്യം വരില്ലെന്നും അദ്ദേഹം സംസ്ഥാന സമിതിയോഗത്തോടനുബന്ധിച്ച് പ്രതികരിച്ചു.
 

Video Top Stories