Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗണിന് ശേഷം വില്ലേജ് ഓഫീസുകളില്‍ തിരക്ക്, സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ടെത്തിക്കുമെന്ന് റവന്യു മന്ത്രി

ലോക്ക് ഡൗണിന് ശേഷം വില്ലേജ് ഓഫീസുകളിലെ തിരക്ക് കണക്കിലെടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ടെത്തിക്കാന്‍ സംവിധാനം ഒരുക്കുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. ഓണ്‍ലൈന്‍ സിസ്റ്റത്തിലൂടെയുള്ള നടപടികള്‍ ആലോചിക്കും. ഏഷ്യാനെറ്റ് ന്യൂസിന്റെ കരകയറാന്‍ എന്ന പ്രത്യേക പരിപാടിയിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.