Asianet News MalayalamAsianet News Malayalam

അനിയത്തിപ്രാവിന് 25 വയസ്; 99-ാം സിനിമയുടെ സെറ്റില്‍ ആഘോഷമാക്കി ചാക്കോച്ചന്‍

അതുപോലെ പ്രേക്ഷകരെ എക്‌സൈറ്റ് ചെയ്യിക്കണമെന്നാണ് ആഗ്രഹമെന്നും കുഞ്ചാക്കോ ബോബന്‍.

First Published Mar 26, 2022, 12:57 PM IST | Last Updated Mar 26, 2022, 12:57 PM IST

അനിയത്തിപ്രാവിന് 25 വയസ്; 99-ാം സിനിമയുടെ സെറ്റില്‍ ആഘോഷമാക്കി ചാക്കോച്ചന്‍.ഇപ്പോള്‍ ചെയ്യുന്ന സിനിമയ്ക്കായി താടി വെച്ചു, വീട്ടിലേക്ക് വിളിച്ചപ്പോ മകന്‍ ഇസ ആരാന്ന് ചോദിച്ചു, അതുപോലെ പ്രേക്ഷകരെ എക്‌സൈറ്റ് ചെയ്യിക്കണമെന്നാണ് ആഗ്രഹമെന്നും കുഞ്ചാക്കോ ബോബന്‍...