Asianet News MalayalamAsianet News Malayalam

പുതിയ ചെയര്‍മാന്‍ ഉടനുണ്ടാകും; പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ജോസ് കെ മാണി

കേരള കോണ്‍ഗ്രസിന്റെ പുതിയ ചെയര്‍മാന്‍ ആരെന്ന തീരുമാനം ഉടനുണ്ടാകുമെന്ന് ജോസ് കെ മാണി.
 

കേരള കോണ്‍ഗ്രസിന്റെ പുതിയ ചെയര്‍മാന്‍ ആരെന്ന തീരുമാനം ഉടനുണ്ടാകുമെന്ന് ജോസ് കെ മാണി. തീരുമാനത്തിനായി അധികം കാത്തിരിക്കേണ്ടി വരില്ല. പാര്‍ട്ടി നേതൃത്വം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ഇതുവരെ ഈ വിഷയത്തില്‍ ചര്‍ച്ച തുടങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.