നാളെ മുതൽ നാല് ദിവസത്തേക്ക് കേരളത്തിൽ ചിലയിടങ്ങളിൽ കനത്ത മഴക്ക് സാധ്യത
നാളെ മുതൽ സെപ്തംബർ 27 വരെ കേരളത്തിൽ കനത്ത മഴ പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം. സെപ്തംബർ 26,27 തീയതികളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.