'കരിനിയമം ഉപേക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍ മാപ്പ് പറയും വരെ പോരാട്ടം'; എസ്ഡിപിഐ രാജ്ഭവന്‍ മാര്‍ച്ചില്‍ ചന്ദ്രശേഖര്‍ ആസാദ്

പൗരത്വ ഭേദഗതി പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍ മാപ്പ് പറയുംവരെ സമരം തുടരുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഒരു പൗരനെ പോലും തടങ്കല്‍ പാളയത്തിലേക്ക് അയക്കാന്‍ അനുവദിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളെ ഭയക്കുന്നുവെന്നും ആസാദ് പറഞ്ഞു. എസ്ഡിപിഐയുടെ രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുക്കുകയായിരുന്നു ചന്ദ്രശേഖര്‍ ആസാദ്.

Video Top Stories