എറണാകുളത്തെ പൊലീസ് നടപടിയില്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അതൃപ്തി അറിയിച്ച് ഇ ചന്ദ്രശേഖരന്‍

സിപിഐ ഓഫീസില്‍ അനൗദ്യോഗിക യോഗം ചേര്‍ന്നതിന് ശേഷമാണ് വിഷയത്തില്‍ കടുത്ത അതൃപ്തിയുണ്ടെന്നും മുഖ്യമന്ത്രിയെ പരാതി അറിയിക്കണമെന്നും നേതാക്കള്‍ തീരുമാനിച്ചത്. വിഷയം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.
 

Video Top Stories