മൂന്നുമാസമായി ശമ്പളമില്ല, പിരിച്ച കോടികളെവിടെയെന്ന് 'ചന്ദ്രിക'യിലെ ജീവനക്കാര്‍

മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ പ്രതിസന്ധി രൂക്ഷം. മാസങ്ങളായി ശമ്പളം ലഭിക്കാതെ വന്നതോടെ ജീവനക്കാര്‍ കോഴിക്കോട്ടെ ഹെഡ് ഓഫീസിന് മുന്നില്‍ ഉപവാസ സമരം തുടങ്ങി. ചന്ദ്രികയുടെ പേരില്‍ മുസ്ലീംലീഗ് നേതാക്കള്‍ പിരിച്ച കോടികള്‍ എവിടെപ്പോയെന്നാണ് ജീവനക്കാരുടെ ചോദ്യം.
 

Video Top Stories