Asianet News MalayalamAsianet News Malayalam

K-Rail Protest : ചങ്ങനാശ്ശേരിയില്‍ പ്രകടനം; ഡിവൈഎസ്പിക്ക് നേരെ പ്രതിഷേധം

പ്രതിഷേധക്കാരും പൊലീസുകാരുമായി വാക്കേറ്റം, ഉന്തും തള്ളും 
 

First Published Mar 18, 2022, 11:15 AM IST | Last Updated Mar 18, 2022, 12:13 PM IST

ചങ്ങനാശേരിയിൽ പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. കഴിഞ്ഞ ദിവസത്തെ മാടപ്പള്ളിയിലെ പൊലീസ് ബലപ്രയോഗത്തിൽ പ്രതിഷേധിച്ചായിരുന്നു ചങ്ങനാശ്ശേരിയിൽ പ്രതിഷേധ പരിപാടികളും, ഹർത്താലും സംഘടിപ്പിച്ചത്. പ്രതിഷേധ പ്രകടനം ചങ്ങനാശ്ശേരിയിൽ അവസാനിക്കുമ്പോഴാണ് ഡി.വൈ.എസ്.പി ശ്രീകുമാറിന് നേരെ സമരക്കാരുടെ പ്രതിഷേധമുണ്ടായത്.