ലക്ഷണങ്ങള്‍ ഇല്ലാത്ത രോഗികള്‍ക്ക് ഇനി വീട്ടില്‍ ചികിത്സ;സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോക്കോളില്‍ മാറ്റം

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇനി വീടുകളില്‍ ചികിത്സ. രോഗബാധ സ്ഥിരീകരിച്ച് പത്താം ദിവസം ആന്റിജന്‍ പരിശോധന നടത്തും.
 

Video Top Stories