'ഹൈ റിസ്ക്ക് വിഭാഗത്തിന് മാത്രം ഇനി നിരീക്ഷണം'; കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങളിൽ മാറ്റം

സംസ്ഥാനത്തെ കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങളിൽ മാറ്റം. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട എല്ലാവരും ഇനിമുതൽ ക്വാറന്റീനിൽ പോകേണ്ടെന്നും ഹൈ റിസ്ക്ക് വിഭാഗത്തിൽ പെടുന്നവർ മാത്രം നിരീക്ഷണത്തിലിരുന്നാൽ മതി എന്നുമാണ് പുതിയ നിർദ്ദേശം. 

Video Top Stories