കാറോടിച്ചത് വഫ ഫിറോസെന്ന് വരുത്താന്‍ ശ്രമിച്ചു, രക്തപരിശോധനയ്ക്കും സമ്മതിച്ചില്ല; ശ്രീറാമിനെതിരെ കുറ്റപത്രം

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ തുടക്കം മുതല്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ശ്രമിച്ചെന്ന് കുറ്റപത്രം. വാഹനമോടിച്ചത് താനല്ലെന്ന് വരുത്താന്‍ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു. ജനറല്‍ ആശുപത്രിയിലും കിംസ് ആശുപത്രിയിലും രക്ത പരിശോധനയ്ക്ക് വിസമ്മതിക്കുകയും ചെയ്‌തെന്നും കുറ്റപത്രത്തില്‍ പറയുന്നു.
 

Video Top Stories