ഫ്രാങ്കോ മുളക്കലിനെതിരെ ബലാൽസംഗമുൾപ്പെടെ അഞ്ച് വകുപ്പുകൾ ചുമത്തി കുറ്റപത്രം

അധികാര ദുർവിനിയോഗം, ലൈംഗിക പീഡനം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കർദ്ദിനാൾ ജോർജ് ആലഞ്ചേരി ഉൾപ്പെടെ 83 സാക്ഷികളാണ് കേസിലുള്ളത്. 

Video Top Stories