മൂത്ത പെൺകുട്ടിയുടെ മരണത്തിലെ മൊഴിപ്പകർപ്പ് പുറത്ത്; കുട്ടി മരിച്ച ദിവസം മുഖം മറച്ച് രണ്ടുപേർ പോയെന്ന ഇളയ കുട്ടിയുടെ മൊഴി ഇല്ല
വാളയാറിലെ മൂത്ത പെൺകുട്ടി മരിച്ചത് പീഡനത്തിനിരയായതിന്റെ മാനസിക വിഷമം മൂലമാണെന്നും കൊലപാതക സാധ്യതയില്ലെന്നും കുറ്റപത്രം. പീഡനം നടന്നത് പെൺകുട്ടിയുടെ വീട്ടിലും വലിയമ്മയുടെ വീട്ടിലും പ്രതികളുടെ വീട്ടിലും വച്ചാണെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു.