100 സാക്ഷിമൊഴികള്‍, 84 രേഖകള്‍, 72 തൊണ്ടിമുതലുകളും; കെ എം ബഷീര്‍ മരണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ശ്രീറാം വെങ്കിട്ടരാമന്‍ ഒന്നാം പ്രതിയും വഫ ഫിറോസ് രണ്ടാം പ്രതിയുമാണ്. ബോധപൂര്‍വ്വമല്ലാത്ത നരഹത്യ, തെളിവു നശിപ്പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, മോട്ടോര്‍ വാഹന നിയമത്തിലെ മൂന്ന് വകുപ്പുകള്‍ എന്നിവയാണ് പ്രതികള്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്.


 

Video Top Stories