Asianet News MalayalamAsianet News Malayalam

'സംസാരിച്ച് കഴിയുംവരെ ശിവശങ്കർ ഒപ്പമുണ്ടായിരുന്നു'; ചാർട്ടേഡ് അക്കൗണ്ടന്റിനെ നിർണായക വെളിപ്പെടുത്തൽ

സ്വർണ്ണക്കടത്ത് കേസ് പ്രതി  സ്വപ്ന സുരേഷിനെ പരിചയപ്പെടുത്തിക്കൊടുത്തത് കൂടാതെ തങ്ങളുടെ സംഭാഷണം തീരുംവരെ ശിവശങ്കർ ഒപ്പം നിന്നിരുന്നതായും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് വെളിപ്പെടുത്തി  ചാർട്ടേഡ് അക്കൗണ്ടന്റ്. ഡിസംബർ മാസത്തോട് കൂടി സ്വപ്നയുമായി ചേർന്ന് ജോയിന്റ് അക്കൗണ്ട് എടുത്തതായും അദ്ദേഹം വെളിപ്പെടുത്തി. 