Asianet News MalayalamAsianet News Malayalam
breaking news image

'തുടര്‍ ചികിത്സ നടത്തണം', കൊവിഡ് ഭേദമായവരെ കബളിപ്പിച്ച് ഫോണ്‍കോള്‍, വിശ്വസിക്കരുതെന്ന് ഡിഎംഒ

കാസര്‍കോട് രോഗം ഭേദമായവരെ വിളിച്ച് തുടര്‍ചികിത്സ ആവശ്യമാണെന്നും ഇതിന് തങ്ങളുടെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തണമെന്നും ആവശ്യപ്പെട്ട് ചില ഡോക്ടര്‍മാര്‍ രംഗത്ത്. ഇതിനകം പത്തിലധികം പേരെയാണ് ഇത്തരത്തില്‍ ബന്ധപ്പെട്ടത്. അതേസമയം, കൊവിഡുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്യുന്നത് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നാണെന്നും തട്ടിപ്പില്‍ പെട്ടുപോകരുതെന്നും ഡിഎംഒ പറഞ്ഞു.