ബെവ്‌ക്യൂ ആപ്പിന്റെ കാര്യത്തിൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം ശരിയെന്ന് തെളിഞ്ഞതായി ചെന്നിത്തല

ഫെയർകോഡ് കമ്പനിയെത്തന്നെ വീണ്ടും ബെവ്‌ക്യൂ ആപ്പിന്റെ ചുമതലകൾ ഏൽപ്പിച്ചത് അഴിമതി മൂടിവയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യാതൊരു സാങ്കേതികപരിജ്ഞാനവുമില്ലാത്ത ഒരു കമ്പനിക്ക് ഈ ടെൻഡർ നൽകിയതിലെ  പൊള്ളത്തരം തങ്ങൾ തുറന്നുകാട്ടിയതായും ചെന്നിത്തല പറഞ്ഞു. 

Video Top Stories