Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുന്നുവെന്ന് ചെന്നിത്തല

കൺസൾട്ടൻസി കരാർ നിയമനങ്ങളിലെല്ലാം നടക്കുന്നത് ഗുരുതരമായ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒന്നും സംഭവിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ ഭാവം ജനങ്ങളെ വെല്ലുവിളിക്കലാണെന്നും അദ്ദേഹം പറഞ്ഞു. 