കൊവിഡ് ബാധിതരുടെ ഫോണ്‍ വിവരശേഖരണ ഉത്തരവ് പിന്‍വലിക്കണമെന്ന് ചെന്നിത്തല; മുഖ്യമന്ത്രിക്ക് കത്തയച്ചു

കൊവിഡ് ബാധിതരുടെ ഫോണ്‍ വിവരശേഖര ഉത്തരവ് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു. ഭരണഘടനാ വിരുദ്ധമാണെന്നും പൗരന്മാരുടെ മൗലികാവശത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ചെന്നിത്തല. ഫോണ്‍ വിളിച്ചവരുടെ വിവരമെടുത്താല്‍ എങ്ങനെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുമെന്നും സര്‍ക്കാരിനെ വിമര്‍ശിക്കന്നവരുടെ ഫോണ്‍ ചോര്‍ത്താനുള്ള തന്ത്രമാണിതെന്നും ചെന്നിത്തല ഉന്നയിച്ചു.
 

Video Top Stories