Asianet News MalayalamAsianet News Malayalam

മാധ്യമപ്രവർത്തകർക്കെതിരായ കേസ്; മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ചെന്നിത്തല

ടിപി സെൻകുമാറിന്റെ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തതിൽ കൃത്യമായ വിശദീകരണം നൽകാതെ സർക്കാരും പൊലീസും. പ്രാഥമിക പരിശോധനയില്ലാതെ എന്തിന് കേസെടുത്തുവെന്ന ചോദ്യത്തിന് സിറ്റി പൊലീസ് കമ്മീഷണർ പ്രതികരിക്കുന്നില്ല.